tag:blogger.com,1999:blog-2423680925545139377.post3478854529953509746..comments2022-11-11T17:32:25.836+05:30Comments on പഴമ്പാട്ട്: കറുപ്പ്Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comBlogger12125tag:blogger.com,1999:blog-2423680925545139377.post-26410445559837962802016-11-23T21:40:46.447+05:302016-11-23T21:40:46.447+05:30കവിത നന്നായിരിക്കുന്നു. ഒരു മാഗസിന്റെ ആവശ്യത്തിന്...കവിത നന്നായിരിക്കുന്നു. ഒരു മാഗസിന്റെ ആവശ്യത്തിന് ചില വരികള്‍ അതിന്റെ തീവ്രത കൊണ്ട് ഞാന്‍ എടുക്കുന്നുണ്ട്Anonymoushttps://www.blogger.com/profile/09564159100584820657noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-60127201957518274182009-08-13T11:07:15.921+05:302009-08-13T11:07:15.921+05:30“കരിങ്കൂവളമായ് കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്...“കരിങ്കൂവളമായ് കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ് പ്രണയിക്കുന്നില്ല“
നല്ല കവിത.t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-71911428161117464552009-08-09T08:34:41.829+05:302009-08-09T08:34:41.829+05:30തേജസ്വിനി, കണ്ണുകള്‍, ദീപ, ഷൈജു, എല്ലാവര്ക്കും നന...തേജസ്വിനി, കണ്ണുകള്‍, ദീപ, ഷൈജു, എല്ലാവര്ക്കും നന്ദി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-63144193492497744142009-08-08T23:29:39.270+05:302009-08-08T23:29:39.270+05:30കറുപ്പാണ് എന്റെയും പ്രശ്നം
ഇതൊരു സാധാരണ പ്രശ്നം അ...കറുപ്പാണ് എന്റെയും പ്രശ്നം
ഇതൊരു സാധാരണ പ്രശ്നം അല്ല
എന്ന് മനസിലാവുന്നുഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-12176136644892801482009-08-08T18:25:45.731+05:302009-08-08T18:25:45.731+05:30"എങ്കിലും
കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്..."എങ്കിലും
കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്ടാണ് ഉണ്മയെന്നും
വെളിച്ചം അധിനിവേശമാണെന്നും."

കറുപ്പ് ഒരു നിറമല്ല.....എല്ലാം വിഴുങ്ങുന്ന,എല്ലാം മറയ്ക്കുന്ന....ഒരാഴക്കയം.....

കവിത ഇഷ്ടമായി.Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-83092430335634688892009-08-07T22:52:13.213+05:302009-08-07T22:52:13.213+05:30ഒന്നിനെയും പ്രതിഫലിപ്പിക്കാതെ
എല്ലാത്തിനെയും ആവാഹി...ഒന്നിനെയും പ്രതിഫലിപ്പിക്കാതെ
എല്ലാത്തിനെയും ആവാഹിക്കുന്ന കറുപ്പ്
എല്ലാം ഉള്ളിലോതുക്കുന്ന കറുപ്പ്
നന്നായിട്ടുണ്ടു കവിതകണ്ണുകള്https://www.blogger.com/profile/13395875457508307915noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-3075316026282551612009-08-07T21:55:21.687+05:302009-08-07T21:55:21.687+05:30കറുപ്പ് നിറമല്ല തന്നെ!
എനിക്ക് ശരിക്കും ഇഷ്ടായി......കറുപ്പ് നിറമല്ല തന്നെ!
എനിക്ക് ശരിക്കും ഇഷ്ടായി....തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-46693004886482996882009-08-07T07:10:39.307+05:302009-08-07T07:10:39.307+05:30അഭിജിത്, അങ്ങനെയല്ല. ഈ കവിത ഞാന്‍ നേരത്തേ എഴുതിയത...അഭിജിത്, അങ്ങനെയല്ല. ഈ കവിത ഞാന്‍ നേരത്തേ എഴുതിയതാണ്. ഇന്ദ്രപ്രസ്ഥംകവിതകളില് പോസ്റ്റ് ചെയ്തതുമാണ്. അപ്പോഴാണ് തേജസ്വിനിയുടെ ആ പോസ്റ്റ് കണ്ടതും, അതിന് കമണ്റ്റ് എഴുതിയതും.

ജിതേന്ദ്ര, അനീഷ്, നന്ദി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-79067510277420069162009-08-06T20:54:07.069+05:302009-08-06T20:54:07.069+05:30കറുപ്പിന്റെ പ്രത്യയശാസ്ത്രം
നന്നായികറുപ്പിന്റെ പ്രത്യയശാസ്ത്രം
നന്നായിnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-26867821961057595912009-08-05T15:15:54.033+05:302009-08-05T15:15:54.033+05:30കറുപ്പ് ഒരു നിറമല്ലെന്നു നമ്മുടെ സമൂഹം മനസിലാക്കുന...കറുപ്പ് ഒരു നിറമല്ലെന്നു നമ്മുടെ സമൂഹം മനസിലാക്കുന്നില്ലല്ലോ?നിറങ്ങളെയെല്ലാം വിഴുങ്ങാന്‍ കെല്പുള്ളവനാണ് കറുപ്പ്.
കറുപ്പിനെ പറ്റി അങ്ങ് ഏതോ ഒരു പോസ്റ്റിനു കമന്റ് എഴുതിയിരുന്നത് കണ്ടിരുന്നു.പക്ഷെ അത് ഇത്ര പെട്ടെന്ന് കവിതയായി പുറത്തു വരുമെന്ന് കരുതിയില്ല.ഏതായാലും നന്നായി.കറുപ്പിന്റെ മറ്റൊരു മുഖം വെളിച്ചത്തു കൊണ്ട് വന്നതിനു നന്ദി.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-82642699700034649582009-08-05T14:11:39.115+05:302009-08-05T14:11:39.115+05:30"കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്ടാണ് ഉണ്..."കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്ടാണ് ഉണ്മയെന്നും
വെളിച്ചം അധിനിവേശമാണെന്നും."
ഇതിനെപ്പറ്റി `വെളുപ്പി'നു പറയാനുള്ളതു കൂടി കേള്‍ക്കണ്ടേ?

എന്തായാലും കവിത സൂപ്പര്‍ ...Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-2423680925545139377.post-55119638133356350652009-08-05T07:46:12.175+05:302009-08-05T07:46:12.175+05:30എങ്കിലും
കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്ടാണ് ...എങ്കിലും
കറുപ്പ് പറയാതെ പറയുന്നുണ്ട്
ഇരുട്ടാണ് ഉണ്മയെന്നും
വെളിച്ചം അധിനിവേശമാണെന്നും.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.com