ചിത്രശലഭത്തിണ്റ്റെ അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം;
ഒഴുക്കില്‍നിന്ന് വേര്‍പെട്ടുപോയ നീര്ച്ചാല്.
കുള്ളണ്റ്റെ വാനമോഹം,
മന്തുകാലിണ്റ്റെ മോഹവേഗം.
പശിയടങ്ങിയവണ്റ്റെ പഴമ്പാട്ടാണെണ്റ്റെപ്രണയം.
ഇതുതന്നെ എണ്റ്റെ കവിതയും.
Tuesday, December 9, 2008
Subscribe to:
Post Comments (Atom)
4 comments:
ഇതൊക്കെ കൊണ്ട് തന്നെയാകും ഈ കവിത മനോഹരമായി അനുഭവപ്പെട്ടത്.
കൊള്ളാല്ലോ കവിത.... :)
പശിയടങ്ങിയവണ്റ്റെ പഴമ്പാട്ടാണെണ്റ്റെപ്രണയം
പകല്കിനാവു കാണുന്ന മാറുന്ന മലയാളി ഹാരിസിന്...
അഭിപ്രായങ്ങള്‍ക്കു നന്ദി.
പഴമ്പാട്ടുകാരന്‍.
Post a Comment