ഓരോ കണ്ണില്‍നിന്നും നീളുന്നുണ്ട്
ഒരു നാക്ക്
നക്കി തുടയ്ക്കാന്‍ ആര്‍ത്തി പൂണ്ട്.
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം.
ഖുറാന്‍ ഓതുമ്പോഴും
പാഠം ചൊല്ലുമ്പോഴും
കണ്ണുകളില്‍ നിന്ന്‌നീളുന്നത് നാക്ക്.
വരുന്നത് പല രൂപത്തില്‍
തോക്കായ്, ചൂരല്‍ വടിയായ്
തലോടാനായുന്ന കൈകകളായ്
ഒടുവില്‍ എടുക്കുന്നത് ഒരേ രൂപം
അറിയാതെന്ന പോല്‍
ഒരു ഉരുമ്മല്‍
അറിഞ്ഞാല്‍ തന്നെ എന്തെന്ന
ഒരു നുള്ള്
പരിചയഭാവത്തിലുള്ള
ഒരു പുഞ്ചിരി
പ്രണയപൂര്‍വമെന്ന പോല്‍
ഒരു നോട്ടം
ആളറിയാതെ
ഒരു മിസ്കാള്‍
ആള് മാറി
ഒരു എസ് എം എസ്
എല്ലാം എല്ലാം...
ഒന്നിലേക്ക്
അതിലേക്ക് മാത്രം
അതിലേക്ക് മാത്രം.
ഒരു നാക്ക്
നക്കി തുടയ്ക്കാന്‍ ആര്‍ത്തി പൂണ്ട്.
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം.
ഖുറാന്‍ ഓതുമ്പോഴും
പാഠം ചൊല്ലുമ്പോഴും
കണ്ണുകളില്‍ നിന്ന്‌നീളുന്നത് നാക്ക്.
വരുന്നത് പല രൂപത്തില്‍
തോക്കായ്, ചൂരല്‍ വടിയായ്
തലോടാനായുന്ന കൈകകളായ്
ഒടുവില്‍ എടുക്കുന്നത് ഒരേ രൂപം
അറിയാതെന്ന പോല്‍
ഒരു ഉരുമ്മല്‍
അറിഞ്ഞാല്‍ തന്നെ എന്തെന്ന
ഒരു നുള്ള്
പരിചയഭാവത്തിലുള്ള
ഒരു പുഞ്ചിരി
പ്രണയപൂര്‍വമെന്ന പോല്‍
ഒരു നോട്ടം
ആളറിയാതെ
ഒരു മിസ്കാള്‍
ആള് മാറി
ഒരു എസ് എം എസ്
എല്ലാം എല്ലാം...
ഒന്നിലേക്ക്
അതിലേക്ക് മാത്രം
അതിലേക്ക് മാത്രം.
7 comments:
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചതാണ്. എണ്റ്റെ സ്വന്തം മതിലിലും കിടക്കട്ടെ..
ഈ നാക്ക്..അതില്‍ എന്തെല്ലാം വാക്ക്..! എന്തെല്ലാം നോക്ക്..!ഈ വാക്കുകളില്‍ ഇന്നത്തെ ലോകം മുഴുവന്‍ വിങ്ങുന്ന കാഴ്ച്ച..
മ്, അത് തന്നെ..
സൂക്ഷിക്കേണ്ട’ത്‘ തന്നെ!
ഈ കവിത ഒരിക്കല്‍ വായിച്ചതാണ് വീണ്ടും ഒരിക്കല്‍ കൂടി ......ഒരുപാട് പേര്‍ വയിക്കപെടേണ്ട കവിത ,,,,
എണ്റ്റെ ഉല്‍ക്കണ്ഠകള്‍ പങ്ക് വെച്ചതിന് നന്ദി.
nannayi...istham
Casino, sports betting, poker, and lottery tickets - KTNV
In March, 안양 출장샵 the state's Lottery 거제 출장안마 and Gaming Control Commission will issue 목포 출장샵 lottery tickets 의왕 출장안마 to 화성 출장안마 state-run lottery operators. The
Post a Comment